MS Dhoni survives as Shai Hope misses easy stumping chance

MS Dhoni survives as Shai Hope misses easy stumping chance

Shai Hope Misses Easy Stumping of MS Dhoni During India vs West Indiesbr br br ധോണിയെ കണ്ണടച്ച് പോലും സ്റ്റംപ് ചചെയ്ത് പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം കളഞ്ഞു കുളിച്ചതിന്റെ പേരില്‍ പരിഹാസപാത്രമായിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ്. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിക്കിടെയായിരുന്നു രസകരമായ സംഭവം നടന്നത്.


User: Oneindia Malayalam

Views: 183

Uploaded: 2019-06-28

Duration: 01:57

Your Page Title