ടൊവിനോ ചിത്രം ലൂക്കയുടെ റിവ്യൂ | filmibeat Malayalam

ടൊവിനോ ചിത്രം ലൂക്കയുടെ റിവ്യൂ | filmibeat Malayalam

luca movie reviewbr ടൊവിനോ തോമസ് അഭിനയിച്ച് ഈ വര്‍ഷം പുറത്തുവരുന്ന അഞ്ചാമത്തെ സിനിമയാണ് ലൂക്ക. മിനിമം ഗ്യാരണ്ടിയുള്ള നായകനടന്‍ (പ്രൊഡ്യുസര്‍ക്കും പ്രേക്ഷകര്‍ക്കും) എന്ന സല്‍പ്പേര് വളരെ കുറച്ചുകാലം കൊണ്ട് തന്നെ നേടിയെടുത്ത ടൊവിനോയ്ക്ക് പക്ഷെ ഇപ്പോഴും അതിന്റെ അഹങ്കാരമൊന്നുമില്ല. ഉയരെ, ലൂസിഫര്‍, വൈറസ് എന്നീ സിനിമകള്‍ തന്നെ ഉദാഹരണം.


User: Filmibeat Malayalam

Views: 3

Uploaded: 2019-06-29

Duration: 03:13

Your Page Title