യുവാവ് വിദ്യാർത്ഥിനിയെ 12 തവണ കുത്തി വീഴ്ത്തി

യുവാവ് വിദ്യാർത്ഥിനിയെ 12 തവണ കുത്തി വീഴ്ത്തി

mangalore incident video viralbr br പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. എംബിഎയ്ക്ക് പഠിക്കുന്ന പെൺകുട്ടിക്ക് നേരെയാണ് സുഹൃത്തായ സുശാന്ത് ആക്രമണം നടത്തിയത് മംഗളൂരുവിലാണ് സംഭവം. ശരീരത്തിൽ 12 കുത്തേറ്റ പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2019-06-30

Duration: 02:00

Your Page Title