വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

Vijay Shankar out of World Cup with toe injurybr പരിശീലനത്തിനിടെ കാല്‍വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2019-07-01

Duration: 01:54

Your Page Title