ദാദയ്‌ക്കൊപ്പം സെഞ്ച്വറി റെക്കോര്‍ഡ് പങ്കുവെച്ച് രോഹിത് ശർമ

ദാദയ്‌ക്കൊപ്പം സെഞ്ച്വറി റെക്കോര്‍ഡ് പങ്കുവെച്ച് രോഹിത് ശർമ

Rohit Sharma equals Sourav Ganguly's record with 3rd World Cup 2019 hundredbr br ലോകകപ്പില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇംഗ്ലണ്ടിനെതിരെ രോഹിത് സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. നേരത്തെ ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു.


User: Oneindia Malayalam

Views: 58

Uploaded: 2019-07-01

Duration: 01:19

Your Page Title