ഈ ഹിറ്റ് ചിത്രങ്ങള്‍ ലാലേട്ടന് കിട്ടിയതിനു കാരണം മമ്മൂക്ക

ഈ ഹിറ്റ് ചിത്രങ്ങള്‍ ലാലേട്ടന് കിട്ടിയതിനു കാരണം മമ്മൂക്ക

this hit mohanlal movies were opts out by mammootty br സിനിമയില്‍ ഇവര്‍ തമ്മില്‍ മത്സരമാണെന്ന തരത്തില്‍ ഫാന്‍സുകാര്‍ പല പോരാട്ടങ്ങളും നടത്തുമെങ്കിലും ഇരുവരും തമ്മിലുള്ള അടുപ്പവും സൗഹൃദവും യഥാര്‍ത്ഥ പ്രേക്ഷകര്‍ക്ക് ബോധ്യമുള്ളതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി വേണ്ടെന്നു വെച്ച നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലും, മോഹന്‍ലാല്‍ വേണ്ടെന്നു വെച്ച ചിത്രങ്ങള്‍ മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മമ്മൂക്ക വേണ്ടെന്നു വെച്ച ഒരുപിടി ചിത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്ത് വന്‍ വിജയമാക്കിയത്.


User: Filmibeat Malayalam

Views: 95

Uploaded: 2019-07-01

Duration: 02:46

Your Page Title