ബിഗ് ബോസ് രണ്ടാം ഭാഗം ഉടന്‍

ബിഗ് ബോസ് രണ്ടാം ഭാഗം ഉടന്‍

bigg boss 2 malayalam coming soonbr br എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഷോയ്ക്കിടെ നടന്‍ മുകേഷായിരുന്നു ഇതേക്കുറിച്ച് സൂചന നല്‍കിയത്. പരിപാടി ഉടന്‍ ആരംഭിക്കുമെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2019-07-01

Duration: 02:14

Your Page Title