അമ്മ മീറ്റിംഗിനിടയില്‍ ഒരു മിനിറ്റ് കൊണ്ട് ലാലേട്ടനെ വരച്ച വിരുതന്‍

അമ്മ മീറ്റിംഗിനിടയില്‍ ഒരു മിനിറ്റ് കൊണ്ട് ലാലേട്ടനെ വരച്ച വിരുതന്‍

bala shared an intresting moment in amma meetingbr കഴിഞ്ഞ ദിവസം നടന്ന അമ്മ മീറ്റിങ്ങില്‍ നടന്‍ ബാല പങ്കുവെച്ച ഒരു വിശേഷം ശ്രദ്ധ നേടുകയാണ്.പ്രസിഡന്റ് മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ നാദിര്‍ഷ ഒരു പെന്‍സിലെടുത്ത് അതി വേഗത്തില്‍ അദ്ദേഹത്തെ വരക്കുകയായിരുന്നു.നാദിര്‍ഷയുടെ പ്രതിഭ അതിശയപ്പെടുത്തുന്നതാണെന്ന് പ്രശംസിച്ച ബാല ആ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.


User: Filmibeat Malayalam

Views: 139

Uploaded: 2019-07-02

Duration: 01:09

Your Page Title