അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടം ആര് ജയിക്കും? | Oneindia Malayalam

അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടം ആര് ജയിക്കും? | Oneindia Malayalam

Brazil vs. Argentina: Copa America semifinal predictionbr കോപ്പ സെമി ഫൈനല്‍ എന്നതിലുപരി ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ആരാധകര്‍ക്ക് അത് മറക്കാനാകാത്ത അനുഭവമാകുമെന്ന് തീര്‍ച്ച. കോപ്പയില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോറ്റ അര്‍ജന്റീന ഇക്കുറി ദുര്‍ബല ടീമുമായി എത്തുമ്പോള്‍ കിരീടധാരണത്തിന് ശേഷിയുള്ള മികച്ച ടീമുമായാണ് ബ്രസീലിന്റെ വരവ്.


User: Oneindia Malayalam

Views: 179

Uploaded: 2019-07-02

Duration: 02:08

Your Page Title