ആള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് പിളര്‍ന്നു

ആള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് പിളര്‍ന്നു

mohanlal's fans association split br br നടന്‍ മോഹന്‍ലാലിന്റെ ആരാധകരുടെ ഔദ്യോഗിക സംഘടനായ എ.കെ.എം.എഫ്.സി.ഡബ്ള്യു.എയില്‍ ഭിന്നത. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ഈ സംഘടനയുടെ നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും പേര്‍ തെറ്റിപ്പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ചിട്ടുണ്ട്.


User: Filmibeat Malayalam

Views: 204

Uploaded: 2019-07-03

Duration: 02:47

Your Page Title