ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

Pearle Maaney and Srinish Aravind in Shiyas housewarming, video viralbr ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ഷിയാസ് കരീമിനെക്കുറിച്ച് എല്ലാവരും കൂടുതലറിഞ്ഞത്. മോഡലിംഗിലും പരസ്യത്തിലുമൊക്കെയായി സജീവമാണ് ഷിയാസ്. തന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീടെന്ന് ഷിയാസ് പറഞ്ഞിരുന്നു. പേളിയുടെയും ശ്രീനിയുടേയും അടുത്ത സുഹൃത്ത് കൂടിയാണ് ഷിയാസ്. പേളിഷ് പ്രണയത്തിന് ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി കുഞ്ഞളിയനാണണന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്.


User: Filmibeat Malayalam

Views: 12

Uploaded: 2019-07-03

Duration: 01:38

Your Page Title