ഇനി ബ്രസീൽ- പെറു ഫൈനൽ പോരാട്ടം | Oneindia Malayalam

ഇനി ബ്രസീൽ- പെറു ഫൈനൽ പോരാട്ടം | Oneindia Malayalam

Peru beat Chile to set up Copa America final with Brazilbr കോപ്പ അമേരിക്കയില്‍ ഹാട്രിക്ക് കിരീടം തേടിയെത്തിയ ചിലി അട്ടിമറിത്തോല്‍വിയോടെ പുറത്ത്. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പെറുവാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ചാംപ്യന്‍മാരുടെ കഥ കഴിച്ചത്.


User: Oneindia Malayalam

Views: 77

Uploaded: 2019-07-04

Duration: 01:40

Your Page Title