ആത്മാഭിമാനം കാത്ത് വിന്‍ഡീസ്

ആത്മാഭിമാനം കാത്ത് വിന്‍ഡീസ്

West Indies end campaign with win over Afghanistanbr br ലോകകപ്പിലെ അവസാന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സിന്റെ നേരിയ ജയം. ഇരുടീമുകളും ആവേശകരമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേസമയം ഒരിക്കല്‍ കൂടി മധ്യനിര ഉത്തരവാദിത്തം കാണിക്കാതിരുന്നതാണ് അഫ്ഗാന്റെ പരാജയത്തിന് കാരണം. വെസ്റ്റിന്‍ഡീസിന്റെ നിലവാരമില്ലാത്ത ഫീല്‍ഡിംഗും മത്സരത്തില്‍ ഇത്ര മികച്ച മുന്നേറ്റത്തിന് അഫ്ഗാനിസ്ഥാന് വഴിയൊരുക്കി.


User: Oneindia Malayalam

Views: 41

Uploaded: 2019-07-05

Duration: 02:19