കോലിയെ നോട്ടമിട്ട് ഐസിസി, വിലക്ക് വന്നേക്കും | Oneindia Malayalam

കോലിയെ നോട്ടമിട്ട് ഐസിസി, വിലക്ക് വന്നേക്കും | Oneindia Malayalam

Virat Kohli Might Get a ban for the semi final matchbr സെമി ഫൈനല്‍ ഉറപ്പിച്ചെങ്കിലും ഇന്ത്യക്ക് ഇപ്പോള്‍ വലിയ ആശങ്കയാണ്. പ്രധാന കാരണം ക്യാപ്റ്റന്‍ വിരാട് കോലിയെ ചൊല്ലിയുള്ള ചങ്കിടിപ്പാണ്. കോലിക്ക് വിലക്ക് ലഭിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ടൂര്‍ണമെന്റില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളുമായി മാരക ഫോമില്‍ കളിക്കുന്ന കോലി പുറത്തിരുന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിയും. അതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നതും. സെമി ഫൈനലില്‍ വിലക്ക് ലഭിക്കുമോ എന്ന് പോലും ഭയമുണ്ട്. കോലിയുടെ അമിതമായ അപ്പീലിംഗാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.


User: Oneindia Malayalam

Views: 204

Uploaded: 2019-07-05

Duration: 01:43

Your Page Title