ആരാണ് മികച്ചവന്‍ കോലിയോ സച്ചിനോ? | Oneindia Malayalam

ആരാണ് മികച്ചവന്‍ കോലിയോ സച്ചിനോ? | Oneindia Malayalam

There is huge gap between Virat Kohli and rest of world: Brian Larabr പുതിയ കാലത്തെ ബാറ്റിംഗ് ഇതിഹാസമാണെന്ന് വിരാട് കോലിയെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോലി ശരിക്കും റണ്‍ മെഷീനാണെന്ന് ലാറ പറയുന്നു. എന്നാല്‍ എന്റെ എക്കാലത്തെയും പ്രിയ താരം കോലിയല്ല. അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. എനിക്കൊപ്പം കളിച്ചവരില്‍ ഇതിഹാസ താരം സച്ചിനായിരുന്നുവെന്നും ലാറ പറഞ്ഞു.


User: Oneindia Malayalam

Views: 68

Uploaded: 2019-07-05

Duration: 01:50