ഉണ്ട ഇതുവരെ പൂര്‍ത്തിയാക്കിയത് 10,000 ഷോകള്‍ | #Unda | #Mammootty | filmibeat Malayalam

ഉണ്ട ഇതുവരെ പൂര്‍ത്തിയാക്കിയത് 10,000 ഷോകള്‍ | #Unda | #Mammootty | filmibeat Malayalam

box office collection report of undabr മമ്മൂട്ടി ചിത്രം ഉണ്ട നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 100ലധികം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഏറെ മികച്ച പ്രശംസകള്‍ നേടിയ സിനിമയുടെ തിരക്കഥ രചിച്ചത് ഹര്‍ഷാദ് ആണ്. ഈ മമ്മൂട്ടി ചിത്രത്തിന് വീക്കെന്‍ഡ് ദിവസങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ മികച്ച ബുക്കിങ്ങോടെ ഹൗസ്ഫുള്‍ സ്റ്റാറ്റസാണ് ഇപ്പോഴും എന്നത് പ്രേക്ഷക സ്വീകാര്യതയുടെ നേര്‍സാക്ഷ്യമാണ്‌.


User: Filmibeat Malayalam

Views: 213

Uploaded: 2019-07-05

Duration: 01:46

Your Page Title