ഗോള്‍ മഴ പ്രതീക്ഷിക്കണ്ടെന്ന് സൂപ്പര്‍ താരം

ഗോള്‍ മഴ പ്രതീക്ഷിക്കണ്ടെന്ന് സൂപ്പര്‍ താരം

കോപ അമേരിക്ക ഫൈനലില്‍ ഗോള്‍ ഫെസ്റ്റ് പ്രതീക്ഷിക്കണ്ട എന്ന് ബ്രസീലിയന്‍ മധ്യനിര താരം കസമേറൊ. ഫൈനലില്‍ ബ്രസീല്‍ പെറുവിനെ ആണ് നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ നേരിട്ടപ്പോള്‍ ബ്രസീല്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഗോള്‍ മഴ ഫൈനല്‍ പ്രതീക്ഷിക്കണ്ട എന്ന് കസമേറോ പറഞ്ഞു.


User: Oneindia Malayalam

Views: 1

Uploaded: 2019-07-06

Duration: 01:44