Australia chasing 326 to beat South Africa

Australia chasing 326 to beat South Africa

Australia chasing 326 to beat South Africa: Cricket World Cup 2019br br ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 326 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്ക ഓസീസിനെ ഞെട്ടിക്കുകയായിരുന്നു.


User: Oneindia Malayalam

Views: 66

Uploaded: 2019-07-06

Duration: 01:39

Your Page Title