Virat Kohli completes 1000 runs in World Cup

Virat Kohli completes 1000 runs in World Cup

Virat Kohli 3rd India batsman after Sachin Tendulkar, Sourav Ganguly to score 1000 World Cup runsbr br br വിരാട് കോലി ഓരോ കളിയിലും എന്തൊക്കെ റെക്കോര്‍ഡാണ് തകര്‍ത്ത് കൊണ്ടിരിക്കുന്നതെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കറിയാം. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി സ്വന്തമാക്കിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 164

Uploaded: 2019-07-06

Duration: 02:41

Your Page Title