ഒടുവില്‍ സെഞ്ച്വറി രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാന്‍ | Oneindia Malayalam

ഒടുവില്‍ സെഞ്ച്വറി രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാന്‍ | Oneindia Malayalam

rohith reveals reason behind his formbr ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടിരിക്കുകയാണ് രോഹിത് ശര്‍മ. ആരും ഇതുവരെ അത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. എന്നാല്‍ സെഞ്ച്വറികളുടെ ക്രെഡിറ്റിന് കാരണം തന്റെ കളി മാത്രമല്ലെന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തുന്നു.


User: Oneindia Malayalam

Views: 623

Uploaded: 2019-07-07

Duration: 02:29

Your Page Title