വാഴ്ത്തുന്നു ഞാൻ | Vazhthunnu Njan | K. S. Chithra | Sam Padinjarekkara | Demino & Denilo Dennis

വാഴ്ത്തുന്നു ഞാൻ | Vazhthunnu Njan | K. S. Chithra | Sam Padinjarekkara | Demino & Denilo Dennis

Lyrics : Sam Padinjarekkarabr Music :Demino & Denilo Dennisbr Singer : K.S. Chithrabr Album : Vazhthunnu Njanbr Content Owner : Manorama Musicbr Website : YouTube : Facebook : Twitter : Parent Website : br വാഴ്ത്തുന്നു ഞാൻ അത്യുന്നതനെbr വാനവും ഭൂമിയും ചമച്ചവനെ br മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ br മാനവും പുകഴ്ചയും യേശുവിന് .............(2) br br യേശു നാഥാ നീ എൻ ദൈവം br യേശു നാഥാ നീ എൻ ആശ്രയം br യേശു നാഥാ നീ എൻ ശൈലവും br എന്റെ കോട്ടയും നീ മാത്രമേ.............(2)br br സ്തുതിക്കുന്നു ഞാൻ മഹോന്നതനെ br സ്തുത്യo തൻ നാഥന്റെ കരവിരുത് br മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ br മാനവും പുകഴ്ചയും യേശുവിന്........ (2)br br br കീർത്തിക്കും ഞാൻ എന്നേശുപര br കർത്തനു തുല്യനായി ആരുമില്ല br മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ br മാനവും പുകഴ്ചയും യേശുവിന്...........


User: Christian Devotional Songs

Views: 7

Uploaded: 2019-07-11

Duration: 07:03