താരമൂല്യത്തില്‍ ഇവരെ തകര്‍ക്കാനാവില്ല മക്കളേ | Oneindia Malayalam

താരമൂല്യത്തില്‍ ഇവരെ തകര്‍ക്കാനാവില്ല മക്കളേ | Oneindia Malayalam

semifinal fail never affects this star's market value br ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. ജയമുറപ്പിച്ചശേഷം ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ബാറ്റിങ്ങ് നിരയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. എന്നാല്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും അവസാനം വരെ പൊരുതിയെന്നത് ആശ്വാസകരമാണ്.


User: Oneindia Malayalam

Views: 44

Uploaded: 2019-07-11

Duration: 02:06

Your Page Title