ധോണിയുടെ ഔട്ടാവലില്‍ നഷ്ടമായത് ഒരു മനുഷ്യജീവന്‍ | Oneindia Malayalam

ധോണിയുടെ ഔട്ടാവലില്‍ നഷ്ടമായത് ഒരു മനുഷ്യജീവന്‍ | Oneindia Malayalam

One MS Dhoni Fan Couldn't Take The Shock, Passed Away After Watching Him Get Run Outbr ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.


User: Oneindia Malayalam

Views: 97

Uploaded: 2019-07-11

Duration: 01:21

Your Page Title