Untitledഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്

Untitledഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്

Australia bowled out for 223 against Englandbr ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‌റെ ടോപ്‌സ്‌കോറര്‍.ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ആദില്‍ റഷീദും 3 വിക്കറ്റ് വീതം വീഴിത്തി.


User: Oneindia Malayalam

Views: 23

Uploaded: 2019-07-11

Duration: 01:14

Your Page Title