സെമിയില്‍ തോറ്റതിന് പിന്നാലെ ടീം ഇന്ത്യയില്‍ അഴിച്ചു പണി | Oneindia Malayalam

സെമിയില്‍ തോറ്റതിന് പിന്നാലെ ടീം ഇന്ത്യയില്‍ അഴിച്ചു പണി | Oneindia Malayalam

these members will remain in indian teambr br കിരീടം നേടുമെന്ന ഉറപ്പിച്ച ടീം ഇന്ത്യയുടെ തോല്‍വി വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ഇന്ത്യ കളിച്ച രീതി പരിശീലനത്തിന്റെ പോരായ്മയായിട്ടാണ് ക്രിക്കറ്റ് കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് തല്‍ക്കാലം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിംഗിനെ മുഴുവന്‍ പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം.


User: Oneindia Malayalam

Views: 215

Uploaded: 2019-07-12

Duration: 02:28

Your Page Title