റായിഡുവിനെ പുറത്താക്കാന്‍ 'കളി' നടന്നോ?; | Oneindia Malayalam

റായിഡുവിനെ പുറത്താക്കാന്‍ 'കളി' നടന്നോ?; | Oneindia Malayalam

Don’t feel sorry for Ambati Rayudu and Dinesh Karthik,’ Former BCCI secretary believes selectors backed wrong playersbr ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വേളയില്‍തന്നെ ഉയര്‍ന്ന നാലാം നമ്പര്‍ വിവാദം തോല്‍വിയോടെ വീണ്ടും സജീവമാകുകയാണ്. ടീം അംഗങ്ങള്‍ മാത്രമല്ല സെലക്ടര്‍മാരും കോച്ചും സഹപരിശീലകരുമെല്ലാം തോല്‍വിയില്‍ കൃത്യമായ ഉത്തരം നല്‍കേണ്ടിവരും.


User: Oneindia Malayalam

Views: 117

Uploaded: 2019-07-13

Duration: 02:02

Your Page Title