India fans travel 22000km to England only for india match

India fans travel 22000km to England only for india match

India fans travel 22000km to England only for india matchbr br ലോകത്തെ പലഭാഗത്തുനിന്നും ലണ്ടനില്‍ കളികാണാനെത്തിയ ആരാധകരുണ്ട്. വിമാന ടിക്കറ്റിനും മത്സരത്തിനുള്ള ടിക്കറ്റിനും രണ്ടും മൂന്നും ഇരട്ടി പണം നല്‍കിയാണ് ആരാധകര്‍ എത്തിയത്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാവുകയാണ് സിങ്കപ്പൂരില്‍നിന്നുമെത്തിയ ഒരു ആരാധകനും കുടുംബവും. ഇവര്‍ ലണ്ടനിലെത്തിയത് 17 രാജ്യങ്ങള്‍ മറികടന്ന് 48 ദിവസത്തെ കാര്‍ യാത്രയിലൂടെയാണ്.


User: Oneindia Malayalam

Views: 30

Uploaded: 2019-07-14

Duration: 01:42

Your Page Title