ഭാഗ്യ ജേതാക്കള്‍ക്ക് കിട്ടിയത് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമ്മാനത്തുക

ഭാഗ്യ ജേതാക്കള്‍ക്ക് കിട്ടിയത് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമ്മാനത്തുക

icc world cup 2019 winners prize money deatailsbr എല്ലാത്തരത്തിലും ഭാഗ്യ പരീക്ഷണങ്ങളുടെ വേദിയായിരുന്നു ഇത്തവണത്തെ ലോകകപ്പ്. ഫൈനലില്‍ പോലും ജേതാവിനെ തീരുമാനിച്ചത് ഒരു കണക്കിന് ഭാഗ്യം എന്ന് വേണം എങ്കില്‍ പറയാം. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് ഭാഗ്യ ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചത്.ഇന്ത്യന്‍ രൂപ 29 കോടിക്ക് മുകളിലാണ് സമ്മാനം ലഭിച്ചത്.


User: Oneindia Malayalam

Views: 23

Uploaded: 2019-07-16

Duration: 01:46

Your Page Title