ഇനി ടീം ഇന്ത്യക്കു വിൻഡീസ് പര്യടനം | Oneindia Malayalam

ഇനി ടീം ഇന്ത്യക്കു വിൻഡീസ് പര്യടനം | Oneindia Malayalam

Selectors to pick squad for West Indies tour on July 19, no clarity on Dhoni's future yetbr രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് വിന്‍ഡീസ് പര്യടനം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാന്‍ ആയിരിക്കും സാധ്യത.പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും.


User: Oneindia Malayalam

Views: 26

Uploaded: 2019-07-16

Duration: 02:00

Your Page Title