മനുഷ്യനെ തിന്നുന്ന മലകള്‍ | Oneindia Malayalam

മനുഷ്യനെ തിന്നുന്ന മലകള്‍ | Oneindia Malayalam

sero ricco, man eaten mountain br അമേരിക്കയിലെ ആന്‍ഡസ് പര്‍വ്വതനിരയുടെ ഭാഗമായ സെറോ റികോ മലയില്‍ ഇതുവരെ പൊലിഞ്ഞത് 80 ലക്ഷം മനുഷ്യരുടെ ജീവനാണ്. അതേ 80 ലക്ഷം. ഇന്നുവരെ ഒരു പ്രകൃതി ദുരന്തവും, അപകടങ്ങളും പോലും ഇത്രയും ജീവന്‍ എടുത്തിട്ടില്ല. ഈ മലയടിവാരത്തു പോകുന്നവരില്‍ പകുതിയും പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല.


User: Oneindia Malayalam

Views: 24

Uploaded: 2019-07-16

Duration: 02:59

Your Page Title