നിര്‍മ്മാതാക്കളെ കുറിച്ച് മമ്മൂക്ക പറഞ്ഞത് | filmibeat Malayalam

നിര്‍മ്മാതാക്കളെ കുറിച്ച് മമ്മൂക്ക പറഞ്ഞത് | filmibeat Malayalam

Mammookka praises producers in a meeting held in kochibr പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് എന്ന് അഭിപ്രായപ്പെടുകയാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാര്‍ഗദര്‍ശികളായ മുതിര്‍ന്ന നിര്‍മാതാക്കളുടെ സാന്നിധ്യത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറക്കുന്ന ആഘോഷ വേളയിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.


User: Filmibeat Malayalam

Views: 38

Uploaded: 2019-07-17

Duration: 01:47