ന്യുസിലാൻറ് താരത്തിന്‌റെ കോച്ച് ഹൃദയാഘാതം മൂലം മരിച്ചു| Oneindia Malayalam

ന്യുസിലാൻറ് താരത്തിന്‌റെ കോച്ച് ഹൃദയാഘാതം മൂലം മരിച്ചു| Oneindia Malayalam

Jimmy Neesham's childhood coach died during World Cup Super overbr ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന്റെ പരിശീലകന്‍ മരിച്ചു. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തിന്റെ അതിസമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പരിശീലകന്‍ ഡേവിഡ് ജെയിസ് ഗോര്‍ഡന്‍ മരിച്ചത്. ഓക്ക്‌ലന്‍ഡ് ഗ്രാമ്മര്‍ സ്‌കൂളിലെ നീഷാമിന്റെ പരിശീലകനായിരുന്നു ഡേവിഡ്.


User: Oneindia Malayalam

Views: 115

Uploaded: 2019-07-18

Duration: 01:33

Your Page Title