India team selection for WI tour postponed

India team selection for WI tour postponed

India team selection for WI tour postponed br വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മറ്റി നീട്ടിവെച്ചു. സെലക്ഷന്‍ കമ്മറ്റി വെള്ളിയാഴ്ച ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഞായറാഴ്ചയാണ് യോഗം ചേരുക.


User: Oneindia Malayalam

Views: 27

Uploaded: 2019-07-19

Duration: 01:28

Your Page Title