വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 27 കവിഞ്ഞു

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 27 കവിഞ്ഞു

Devastating scenes from the floods in Bihar and Assam show nothing changes over the yearsbr കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയതാണ്ഡവത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതത്തിലായി. യുപിയില്‍ 15 പേരും അസമില്‍ 10പേരും ബീഹാറിലെ കിഷന്‍ഗഞ്ചില്‍ രണ്ടു കുട്ടികളും മരിച്ചു.


User: Oneindia Malayalam

Views: 32

Uploaded: 2019-07-19

Duration: 05:58

Your Page Title