അപൂര്‍വ്വ ഇരട്ടകള്‍ വേര്‍പിരിഞ്ഞു | Oneindia Malayalam

അപൂര്‍വ്വ ഇരട്ടകള്‍ വേര്‍പിരിഞ്ഞു | Oneindia Malayalam

seprating conjoined twins safa and marwabr കുഞ്ഞുങ്ങളുടെ ജനനം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ കാലഘട്ടമാണ്. അമ്മയ്ക്ക് മരണ വേദനയില്‍ നിന്നും ലഭിക്കുന്ന നിത്യാനന്ദം. ഇരട്ടക്കുട്ടികള്‍ ആണേല്‍ സന്തോഷവും ഇരട്ടിക്കും. എന്നാല്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് ചിലപ്പോഴെങ്കിലും അവര്‍ ബാധ്യതയാകും. എങ്കിലും നൊന്ത് പ്രസവിച്ച വയറിന് അങ്ങനെ അങ്ങ് തള്ളിക്കളയാന്‍ ആകില്ലല്ലോ എന്ത് കുറവുകള്‍ ഉണ്ടെങ്കിലും.ഉള്ളത് നുള്ളിപെറുക്കി എടുത്ത് ചികിത്സിക്കാന്‍ ഓടുന്ന നിരവധി പേര്‍ നമ്മുക്ക് ചുറ്റും ഉണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2019-07-19

Duration: 03:25

Your Page Title