ആരാണ് നമ്മുടെ മുഖ്യനെ വിറപ്പിച്ച ഈ ശില്‍പ | Oneindia Malayalam

ആരാണ് നമ്മുടെ മുഖ്യനെ വിറപ്പിച്ച ഈ ശില്‍പ | Oneindia Malayalam

who is this new warrior of ksu?br മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ അതീവസുരക്ഷാ മേഖലയിലെത്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ശില്‍പ് എന്ന പെണ്‍കുട്ടി കോണ്‍ഗ്രസിനെറ പുതിയ പോരാട്ട മുഖമായി മാറുകയായിരുന്നു. സെക്രട്ടറിയേറ്റിന്റെ മതില്‍ചാടി കടന്ന്. അതീവ സുരക്ഷകള്‍ ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു മുന്നിലെത്തി നീലക്കൊടിയുമായി മുദ്രാവാക്യം വിളിച്ച ആ 25കാരി തീര്‍ച്ചയായും യുവപോരാളികള്‍ക്ക് അഭിമാനമാണ്.


User: Oneindia Malayalam

Views: 150

Uploaded: 2019-07-19

Duration: 02:40