പിരിവ് നടത്തി എനിക്ക് കാര്‍ വേണ്ട-രമ്യ ഹരിദാസ്

പിരിവ് നടത്തി എനിക്ക് കാര്‍ വേണ്ട-രമ്യ ഹരിദാസ്

ramya haridas on youth congress car controversybr br br യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്കായി കാര്‍ വാങ്ങേണ്ടതില്ല എന്ന നിലപാടുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും.


User: Oneindia Malayalam

Views: 390

Uploaded: 2019-07-22

Duration: 01:31

Your Page Title