കപ്പലുകള്‍ പിടിച്ചെടുത്ത് യുദ്ധകാഹളം മുഴക്കി ഇറാനും ബ്രിട്ടനും | Oneindia Malayalam

കപ്പലുകള്‍ പിടിച്ചെടുത്ത് യുദ്ധകാഹളം മുഴക്കി ഇറാനും ബ്രിട്ടനും | Oneindia Malayalam

britain and iran fighting face to face br പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമാക്കി ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ഇറാന്‍ സൈന്യം പതാക ഉയര്‍ത്തി. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയതിനിടയിലാണ് പതാക ഉയര്‍ത്തി ഇറാന്റെ പ്രകടനം.


User: Oneindia Malayalam

Views: 103

Uploaded: 2019-07-22

Duration: 02:15

Your Page Title