3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് | Oneindia Malayalam

3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് | Oneindia Malayalam

heavy rains batter Kerala, state opens 5 damsbr സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്‌ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ 143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.


User: Oneindia Malayalam

Views: 97

Uploaded: 2019-07-22

Duration: 03:56

Your Page Title