സൂപ്പര്‍ താരത്തെ നല്‍കി നെയ്മറെ വാങ്ങാമെന്ന് റയല്‍

സൂപ്പര്‍ താരത്തെ നല്‍കി നെയ്മറെ വാങ്ങാമെന്ന് റയല്‍

Gareth Bale to make way for Neymar at Real Madrid? br നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പർ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിൻ സിദാനുമായി അകൽച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നൽകി നെയ്മറിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാനാണ് റയൽ നീക്കം .


User: Oneindia Malayalam

Views: 26

Uploaded: 2019-07-22

Duration: 02:17

Your Page Title