ടീം ഇന്ത്യയിൽ രാജസ്ഥാന്‍ മയം ഒരുമിച്ച്‌ ഇന്ത്യന്‍ ടീമിലെത്തിയത് 3 താരങ്ങള്‍

ടീം ഇന്ത്യയിൽ രാജസ്ഥാന്‍ മയം ഒരുമിച്ച്‌ ഇന്ത്യന്‍ ടീമിലെത്തിയത് 3 താരങ്ങള്‍

In a first, three Rajasthan players in Team India br ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി മൂന്ന് രാജസ്ഥാന്‍ താരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയത്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമിലാണ് രാജസ്ഥാനില്‍ നിന്നുള്ള മൂന്നു പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


User: Oneindia Malayalam

Views: 47

Uploaded: 2019-07-23

Duration: 01:28

Your Page Title