എംഎല്‍എമാരിലെ പച്ചയായ മനുഷ്യന്‍, കേരളത്തിന്റെ സ്വന്തം ശശിയേട്ടന്‍

എംഎല്‍എമാരിലെ പച്ചയായ മനുഷ്യന്‍, കേരളത്തിന്റെ സ്വന്തം ശശിയേട്ടന്‍

ck shashindran mla's real life is role model for all br നഗ്‌നപാദനായി നടക്കുന്ന, പശുവിനെ വളര്‍ത്തി പാല്‍ വിറ്റു ജീവിക്കുന്ന, ബസ്സിലും ഓട്ടോയിലും സഞ്ചരിക്കുന്ന, സത്യപ്രതിജ്ഞയ്ക്ക് വയനാട്ടില്‍ നിന്ന് തിരുവനന്തുപുരത്തേയ്ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ വന്ന, എന്നും സാധാരണക്കാര്‍ക്കൊപ്പം സാധാരണക്കാരനായി നിന്നു പ്രവര്‍ത്തിച്ച് കേരളത്തിലെ ഹൃദയങ്ങള്‍ കീഴടക്കിയ ഒരേ ഒരു എംഎല്‍എ.


User: Oneindia Malayalam

Views: 76

Uploaded: 2019-07-24

Duration: 02:29

Your Page Title