ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാറിന്റെ ആയുസ്സ് കൂട്ടാം

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാറിന്റെ ആയുസ്സ് കൂട്ടാം

how to take care of your cars br കാറിന്റെ ഹൃദയമാണ് എഞ്ചിന്‍. എഞ്ചിന്‍ തുടിപ്പിലുണ്ടാകുന്ന ചെറിയ താളപ്പിഴവുകള്‍ പോലും കാറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാര്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോഴായിരിക്കും മിക്കവരും എഞ്ചിന്‍ തകരാറിനെ കുറിച്ച് ചിന്തിക്കുക. br എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങുമ്പോള്‍ തന്നെ കാറില്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാറില്‍ എഞ്ചിന്‍ തകരാറുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്.


User: Oneindia Malayalam

Views: 87

Uploaded: 2019-07-24

Duration: 03:20

Your Page Title