സച്ചിനെ മാത്രം സ്ലെഡ്ജ് ചെയ്യില്ലെന്ന് ബ്രെറ്റ് ലീ

സച്ചിനെ മാത്രം സ്ലെഡ്ജ് ചെയ്യില്ലെന്ന് ബ്രെറ്റ് ലീ

You don’t sledge the King’: Brett Lee on why verbal duels with Sachin Tendulkar was a bad ideabr സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് ഫലപ്രദമല്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍' എന്ന ടിവി പരിപാടിയിലാണ് വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനം സച്ചിനെ എന്തുമാത്രം അപകടകാരിയാക്കി മാറ്റുമെന്ന് ലീ പറഞ്ഞത്.


User: Oneindia Malayalam

Views: 511

Uploaded: 2019-07-25

Duration: 02:46