ഇത്തവണ മഞ്ഞപ്പടയെ തകര്‍ക്കാനാകില്ല മക്കളേ | Oneindia Malayalam

ഇത്തവണ മഞ്ഞപ്പടയെ തകര്‍ക്കാനാകില്ല മക്കളേ | Oneindia Malayalam

Goalkeeper TP Rehenesh joins Kerala Blastersbr നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തം. ഇരുപത്തിയാറുകാരനായ താരം ക്ലബിലെത്തിയ വിവരം വമ്പന്‍ സസ്‌പെന്‍സോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ അവസരം തന്നതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റിന് രഹനേഷ് നന്ദി പറഞ്ഞു.


User: Oneindia Malayalam

Views: 81

Uploaded: 2019-07-25

Duration: 01:44

Your Page Title