ബഹിരാകാശം കണ്ട ജീവികള്‍ ഏതൊക്കെ? | #SpaceMission | Oneindia Malayalam

ബഹിരാകാശം കണ്ട ജീവികള്‍ ഏതൊക്കെ? | #SpaceMission | Oneindia Malayalam

who reached the space first humans or other animalsbr മനുഷ്യര്‍ക്ക് മുമ്പേ പല ജീവികളും ബഹിരാകാശത്ത് എത്തിയിരുന്നു. അക്കാര്യത്തില്‍, ആദ്യം ബഹിരാകാശം കണ്ട ജീവികള്‍ പഴഈച്ചകള്‍ ആയിരുന്നു. പക്ഷേ, ഇവ അന്യ ഗ്രഹങ്ങളില്‍ ഒന്നും എത്തിയിരുന്നില്ല.

User: Oneindia Malayalam

Views: 67

Uploaded: 2019-07-26

Duration: 03:05