കേരളത്തിന് വ്യോമസേനയുടെ ബിൽ113 കോടി രൂപ | #KeralaFloods | Oneindia Malayalam

കേരളത്തിന് വ്യോമസേനയുടെ ബിൽ113 കോടി രൂപ | #KeralaFloods | Oneindia Malayalam

Indian Air Force sends Rs 113 crore bill to Kerala for flood operations, CM seeks exemptionbr സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നഷ്ടങ്ങള്‍ കേരളം പരിഹരിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ. അതിനിടെ കേരളത്തിന് ഇരുട്ടടിയായിരിക്കുകയാണ് വ്യോമസേനയുടെ കോടികളുടെ ബില്‍. പ്രളയ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാണ് വ്യോമ സേന പണം ആവശ്യപ്പെട്ടിരിക്കുന്നത്.


User: Oneindia Malayalam

Views: 27

Uploaded: 2019-07-26

Duration: 02:18

Your Page Title