പ്രധാനമന്ത്രിയായ ലാലേട്ടന്‍ പറയുന്നത് തമിഴോ ഹിന്ദിയോ? | filmibeat Malayalam

പ്രധാനമന്ത്രിയായ ലാലേട്ടന്‍ പറയുന്നത് തമിഴോ ഹിന്ദിയോ? | filmibeat Malayalam

mohanlal dubs for kaappanbr br ലാലേട്ടന്‍ ഫാന്‍സും സൂര്യ ഫാന്‍സും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കാപ്പാന്‍. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകന്‍ ആയ എന്‍ എസ് ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.


User: Filmibeat Malayalam

Views: 1K

Uploaded: 2019-07-27

Duration: 01:45