Will India dump Ravi Shastri? Tom Moody among challengers for coaching job

Will India dump Ravi Shastri? Tom Moody among challengers for coaching job

Will India dump Ravi Shastri? Tom Moody among challengers for coaching job br br പുതിയ കോച്ചിനായുള്ള അന്വേഷണം ബിസിസിഐ തുടരുകയാണ്. കാലാവധി തീരുന്ന നിലവിലെ കോച്ച് രവി ശാസ്ത്രി വീണ്ടും പരിശീലകനായി കടന്നുവരുമോ? തീരുമാനമറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തുനില്‍ക്കുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പൂര്‍ണ പിന്തുണ ശാസ്ത്രിക്കുണ്ട്.


User: Oneindia Malayalam

Views: 155

Uploaded: 2019-07-31

Duration: 01:28

Your Page Title