രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം | Oneindia Malayalam

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം | Oneindia Malayalam

Rahul Gandhi's marriage will save congress, says astrologer in Maharashtrabr br ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അകപ്പെട്ടത് വന്‍ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം പല സംസ്ഥാനങ്ങളിലും ബിജെപിയിലേക്ക് കൂട് മാറി. കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണു. കൂനിന്മേല്‍ കുരു എന്ന പോലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെക്കുകയും ചെയ്തു.


User: Oneindia Malayalam

Views: 46

Uploaded: 2019-08-02

Duration: 02:24